Surprise Me!

ഇനി ഇന്ത്യ വിൻഡീസ് പോരാട്ടം | Oneindia Malayalam

2018-10-03 78 Dailymotion

India vs West Indies 2018 Home Schedule<br />ഏഷ്യാ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യ ഒരുങ്ങുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടക്കമാവും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-ട്വന്റി മല്‍സരങ്ങളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.<br />#INDvWI

Buy Now on CodeCanyon